ചെഞ്ചോരത്തുഞ്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചോരത്തുഞ്ചൻ
VB 008 CrimsonTip UP.jpg
Male
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Colotis
വർഗ്ഗം: ''C. danae''
ശാസ്ത്രീയ നാമം
Colotis danae
(Fabricius, 1775)

പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചോരത്തുഞ്ചൻ(Colotis danae/Crimson Tip/Scarlet Tip).[1][2][3][4]

പേരിന്റെ പിന്നിൽ[തിരുത്തുക]

ചിറകിന്റെ തുഞ്ചത്ത് (അറ്റത്ത്) ചോര (രക്തം) പുരണ്ടിട്ടുള്ളതുപോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ചോരത്തുഞ്ചൻ എന്ന് പേര് വന്നത്.

ശരീരഘടന[തിരുത്തുക]

ചോരത്തുഞ്ചന്മാരുടെ, പ്രത്യേകിച്ചും പെൺ ചോരത്തുഞ്ചൻ ശലഭങ്ങളുടെ വർണ്ണം വൈവിധ്യമാർന്നതാണ്. ചിറകിന്റെ നീളം 40 - 52 മില്ലിമീറ്റർ.

ColotisDanaeSeitz.jpg

ചിറകിന്റെ മുകൾ വശം[തിരുത്തുക]

വെളുത്ത ചിറകിന്റെ അറ്റത്തായി രക്തവർണ്ണം. പെൺ ചോരത്തുഞ്ചൻ ശലഭങ്ങളിൽ ഈ രക്തവർണ്ണം വീതികുറഞ്ഞ് കാണപ്പെടുന്നു.

ചിറകിന്റെ അടി വശം[തിരുത്തുക]

ഇണ ചേരുന്ന ചോരത്തുഞ്ചൻ ശലഭങ്ങൾ

മങ്ങിയ ഗന്ധകത്തിന്റെ മഞ്ഞനിറം/ ഓറഞ്ച് നിറം കലർന്ന ഇളം മഞ്ഞനിറം.

ചിറകിന്റെ അരിക്[തിരുത്തുക]

കറുത്ത അരികുകൾ.

ആഹാരരീതി[തിരുത്തുക]

ഹൈദരാബാദിൽ കാണപ്പെടുന്ന പെൺ ചോരത്തുഞ്ചൻ.

ജീവിതചക്രം[തിരുത്തുക]

കടും ചുവപ്പ് നിറമുള്ള മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും.

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

  • ബലൂചിസ്ഥാൻ
  • ഇന്ത്യലുടെ തെക്കും, പടിഞാറും ഭാഗങ്ങൾ
  • ശ്രീലങ്ക [3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 76. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. Savela, Markku. "Colotis Hübner, [1819] Orange Tips Small Orange Tips Arabs". Lepidoptera Perhoset Butterflies and Moths. 
  3. 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma II (1st എഡി.). London: Taylor and Francis, Ltd. pp. 271–273. 
  4. Swinhoe, Charles (1905-1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 136–138.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെഞ്ചോരത്തുഞ്ചൻ&oldid=2816071" എന്ന താളിൽനിന്നു ശേഖരിച്ചത്