ഇരുവരയൻ പൊന്തച്ചുറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neptis jumbah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുവരയൻ പൊന്തചുറ്റൻ
(Chestnut-Streaked Sailer)
Chestnut Streaked Sailer Neptis Jumbah (5468119323).jpg
Chestnut Streaked Sailer
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Neptis
വർഗ്ഗം: ''N. jumbah''
ശാസ്ത്രീയ നാമം
Neptis jumbah
Moore, 1857


തവിട്ടുനിറമാർന്ന ചിറകിൽ വെളുത്ത രണ്ടു വരകളുള്ള ഒരു ശലഭമാണ് ഇരുവരയൻ പൊന്തച്ചുറ്റൻ. പൊന്തചുറ്റൻ ശലഭത്തിനോട് ഏറെ സാമ്യം. പക്ഷേ അതിനേക്കാൾ വേഗത്തിൽ പറന്നു കളിക്കുന്നു. ലാർവ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. അതിന്റെ ശരീരത്തിൽ മുള്ളുകളുണ്ട്. ഇലയുടെ അഗ്രത്തിലാണ് ഇവയെ സാധാരണയായി കാണപ്പെടുന്നത്.


"https://ml.wikipedia.org/w/index.php?title=ഇരുവരയൻ_പൊന്തച്ചുറ്റൻ&oldid=2746640" എന്ന താളിൽനിന്നു ശേഖരിച്ചത്