ഇരുവരയൻ പൊന്തച്ചുറ്റൻ
ദൃശ്യരൂപം
ഇരുവരയൻ പൊന്തചുറ്റൻ (Chestnut-Streaked Sailer) | |
---|---|
Chestnut Streaked Sailer | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. jumbah
|
Binomial name | |
Neptis jumbah Moore, 1857
|
തവിട്ടുനിറമാർന്ന ചിറകിൽ വെളുത്ത രണ്ടു വരകളുള്ള ഒരു ശലഭമാണ് ഇരുവരയൻ പൊന്തച്ചുറ്റൻ (Neptis jumbah).[1][2][3][4] പൊന്തചുറ്റൻ ശലഭത്തിനോട് ഏറെ സാമ്യം. പക്ഷേ അതിനേക്കാൾ വേഗത്തിൽ പറന്നു കളിക്കുന്നു. ലാർവ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. അതിന്റെ ശരീരത്തിൽ മുള്ളുകളുണ്ട്. ഇലയുടെ അഗ്രത്തിലാണ് ഇവയെ സാധാരണയായി കാണപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 191. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Neptis Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 327–328.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 220–223.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Neptis jumbah എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.