ചെറുചോരത്തുഞ്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Colotis etrida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Little Orange-tip
Small orange tip.JPG
Female
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Colotis
വർഗ്ഗം: C. etrida
ശാസ്ത്രീയ നാമം
Colotis etrida
(Boisduval, 1836)
പര്യായങ്ങൾ
  • Anthocharis etrida Boisduval, 1836
  • Teracolus pernotatus Butler, 1876
  • Teracolus farrinus Butler, 1876
  • Teracolus purus Butler, 1876
  • Teracolus casimirus Butler, 1876
  • Teracolus bimbura Butler, 1876

ഒരു പീത-ശ്വേത ചിത്രശലഭമാണ് ചെറുചോരത്തുഞ്ചൻ (ഇംഗ്ലീഷ്: Little Orange-tip) .Colotis etrida എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[1]

ആവാസം[തിരുത്തുക]

ആന്ധ്രാപ്രദേശ്‌ ,കർണാടക മഹാരാഷ്ട്രഗുജറാത്ത്‌തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി , ഫെബ്രുവരി , ജൂലൈ ,ആഗസ്റ്റ്‌ ,സെപ്തംബർ ,ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

കരീരം ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Bhakare, M. 2014. Colotis etrida Boisduval, 1836 – Little Orange-tip. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/507/Colotis-etrida
"https://ml.wikipedia.org/w/index.php?title=ചെറുചോരത്തുഞ്ചൻ&oldid=2027443" എന്ന താളിൽനിന്നു ശേഖരിച്ചത്