ചെറുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chilades contracta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുമാരൻ
Small Cupid
Small Cupid-Savan Durga-Bangalore Rural.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Chilades
വർഗ്ഗം: C. parrhasius
ശാസ്ത്രീയ നാമം
Chilades parrhasius
(Fabricius 1793)
പര്യായങ്ങൾ

Chilades contracta

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു കുഞ്ഞു പൂമ്പാറ്റയാണ് ചെറുമാരൻ(Small Cupid). (ശാസ്ത്രീയനാമം: Chilades parrhasius)

വിതരണം[തിരുത്തുക]

പശ്ചിമഘട്ടത്തിലും മധ്യേ ഇന്ത്യയിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലും ശ്രീലങ്കയിലുമാണ് ഇവയെ കാണപ്പെടുന്നത്.

ജീവിതരീതി[തിരുത്തുക]

വരണ്ടയിടങ്ങളാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം. മുളങ്കാടുകളിലും കുറ്റിക്കാടുകളും ആണ് പ്രധാന വാസസ്ഥലങ്ങൾ.

ശരീരപ്രകൃതി[തിരുത്തുക]

മുട്ട[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
  • Gaonkar, Harish (1996) Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a threatened mountain system. Journal of the Bombay Natural History Society.
  • Gay,Thomas; Kehimkar,Isaac & Punetha,J.C.(1992) Common Butterflies of India. WWF-India and Oxford University Press, Mumbai, India.
  • Haribal, Meena (1994) Butterflies of Sikkim Himalaya and their Natural History.
  • Kunte,Krushnamegh (2005) Butterflies of Peninsular India. Universities Press.
  • Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.


"https://ml.wikipedia.org/w/index.php?title=ചെറുമാരൻ&oldid=2467561" എന്ന താളിൽനിന്നു ശേഖരിച്ചത്