പുളിയില ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charaxes solon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Black Rajah
മുതുകുവശം
ഉദരവശം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
C. solon
Binomial name
Charaxes solon
(Fabricius) 1793
Synonyms
Black rajah, Charaxes solon from koottanad Palakkad Kerala

ഒരു രോമപാദ ചിത്രശലഭമാണ് പുളിയില ശലഭം ‌ (ഇംഗ്ലീഷ്: Black Rajah) . Charaxes solon എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ആവാസം[തിരുത്തുക]

ആന്ധ്രാപ്രദേശ്‌ ,ഗോവ , കർണാടക , ഗുജറാത്ത് , മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി , മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

Tamarindus indica ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം

അവലംബം[തിരുത്തുക]

  • Evans, W.H. (1932): The Identification of Indian Butterflies (2nd ed). Bombay Natural History Society, Mumbai, India.
  • Gaonkar, Harish (1996): Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a threatened mountain system. Centre for Ecological Sciences, IISc, Bangalore, India & Natural History Museum, London, UK.
  • Gay, Thomas; Kehimkar, Isaac & Punetha, J.C. (1992): Common Butterflies of India. WWF-India and Oxford University Press, Mumbai, India.
  • Hamer, K.C.; Hill, J.K.; Benedick, S.; Mustaffa, N.; Chey, V.K. & Maryati, M. (2006): Diversity and ecology of carrion- and fruit-feeding butterflies in Bornean rain forest. Journal of Tropical Ecology 22: 25–33. doi:10.1017/S0266467405002750 (HTML abstract)
  • Haribal, Meena (1992): Butterflies of Sikkim Himalaya and their Natural History. Sikkim Nature Conservation Foundation, Gangtok, Sikkim.
  • Kunte, Krushnamegh (2000): Butterflies of Peninsular India (2006 reprint). University Press, India.
  • Savela, Markku (2007): Markku Savela's Lepidoptera and some other life forms: Charaxes. Version of 2007-JUN-05. Retrieved 2007-SEP-08.
  • Wynter-Blyth, M.A. (1957): Butterflies of the Indian Region. Bombay Natural History Society, Mumbai, India.
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 157. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Charaxes Ochsenheimer, 1816 Charaxes Rajahs". Tree of life - insecta - lepidoptera. Retrieved 2018-03-14. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. pp. 217–218.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 249–252.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുളിയില_ശലഭം&oldid=3522940" എന്ന താളിൽനിന്ന് ശേഖരിച്ചത്