പുള്ളിപ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caprona alida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പുള്ളിപ്പരപ്പൻ
Common Spotted Flat (Celaenorrhinus leucocera) 15 Butterfly (2016.01.08).jpg
Common Spotted Flat
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Celaenorrhinus
വർഗ്ഗം: ''C. leucocera''
ശാസ്ത്രീയ നാമം
Celaenorrhinus leucocera
(Kollar, 1848)[1]

കാടുകളിലും കാവുകളിലും കാണപ്പെടുന്ന ഇരുണ്ട തവിട്ടു നിറമുള്ള പൂമ്പാറ്റയാണ് പുള്ളിപ്പരപ്പൻ.(Common spotted Flat).[2]വേനൽക്കാലത്ത് ഇവ വിരളമായിരിയ്ക്കും. തണൽ ഇഷ്ടമുള്ള വിഭാഗമാണിത്.ഇലയുടെ അടിവശത്തിരുന്നാണ് വിശ്രമിയ്ക്കുന്നത്. ശരവേഗത്തിൽ പറക്കുകയും ചെയ്യും. സ്പർശിനി നോക്കി ആണിനെയും പെണ്ണിനേയും തിരിച്ചറിയാം. മുൻചിറകിന്റെ പുറത്ത് വെളുത്തപുള്ളികൾ കാണാം.മേൽ ഓരത്തും,വക്കിലുമായി വെളുത്തതും കറുത്തതുമായ പുള്ളികളുണ്ട്. ചിറകുപുറത്തെ പുള്ളികൾ പരസ്പരം തൊട്ടുകിടക്കുന്നു.

ശലഭപ്പുഴുവിനു പച്ച നിറമാണ്.

Gallery[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Card for Celaenorrhinus leucocera in LepIndex. Accessed 12 October 2007.
  2. Marrku Savela's Website on Lepidoptera. Page on genus Celaenorrhinus.
"https://ml.wikipedia.org/w/index.php?title=പുള്ളിപ്പരപ്പൻ&oldid=2298438" എന്ന താളിൽനിന്നു ശേഖരിച്ചത്