മലബാർ പുള്ളിപ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Celaenorrhinus ambareesa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലബാർ പുള്ളിപ്പരപ്പൻ
Malabar Spotted Flat Celaenorrhinus ambareesa UP by Dr. Raju Kasambe DSCN5658 (26).jpg
Malabar Spotted Flat Celaenorrhinus ambareesa UN by Dr. Raju Kasambe DSCN5658 (27).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Celaenorrhinus
വർഗ്ഗം: ''C. ambareesa''
ശാസ്ത്രീയ നാമം
Celaenorrhinus ambareesa
(Moore, 1865[1])

ഒരു തുള്ളൻ ചിത്രശലഭമാണ് മലബാർ പുള്ളിപ്പരപ്പൻ ‌ (ഇംഗ്ലീഷ്: Malabar Spotted Flat) . Celaenorrhinus ambareesa എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

മഹാരാഷ്ട്ര നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മാർച്ച്, ജൂലൈ,സെപ്റ്റംബർ,ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[2] Strobilanthes callosus ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം[2]

അവലംബം[തിരുത്തുക]

  1. Plesioneura ambareesa, Moore, P. Z. S., 1865:788.
  2. 2.0 2.1 http://www.ifoundbutterflies.org/sp/669/Celaenorrhinus-ambareesa
"https://ml.wikipedia.org/w/index.php?title=മലബാർ_പുള്ളിപ്പരപ്പൻ&oldid=2747761" എന്ന താളിൽനിന്നു ശേഖരിച്ചത്