പളനി നാൽക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ypthima ypthimoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പളനി നാൽക്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Y. ypthimoides
Binomial name
Ypthima ypthimoides
Moore, 1881

ഒരു രോമപാദ ചിത്രശലഭമാണ് പളനി നാൽക്കണ്ണി ‌ (ഇംഗ്ലീഷ്: The Palni Fourring). Ypthima ypthimoides എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ആവാസം[തിരുത്തുക]

കേരളത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[5]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 180–184. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Ypthima Hübner, 1818 Rings Ringlets". Lepidoptera - Butterflies and Moths. Retrieved 2018-03-18. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 142.
  4. Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 84–85.
  5. Kochunarayanan, B. 2014. Ypthima ypthimoides Moore, 1881 – Palni Four-ring. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/639/Ypthima-ypthimoides

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പളനി_നാൽക്കണ്ണി&oldid=2933171" എന്ന താളിൽനിന്ന് ശേഖരിച്ചത്