കോമാളി വെള്ളിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spindasis abnormis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Abnormal Silverline
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. abnormis
Binomial name
Cigaritis abnormis
(Moore, [1884])[1]
Synonyms
  • Aphnaeus abnormis Moore, [1884]
  • Spindasis abnormis (Moore, [1884])

ഒരു നീലി ചിത്രശലഭമാണ് കോമാളി വെള്ളിവരയൻ ‌ (ഇംഗ്ലീഷ്: Abnormal Silverline). Cigaritis abnormis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3]

ചിത്രശാല[തിരുത്തുക]

ആവാസം[തിരുത്തുക]

കർണാടക,സിക്കിം , മേഘാലയ , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]


അവലംബം[തിരുത്തുക]

  1. Cigaritis, Site of Markku Savela
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 94. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 171–172.{{cite book}}: CS1 maint: date format (link)
  4. Bhatt, N. 2014. Arhopala abseus Hewitson, 1862 – Aberrant Oakblue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/812/Arhopala-abseus

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോമാളി_വെള്ളിവരയൻ&oldid=2818010" എന്ന താളിൽനിന്ന് ശേഖരിച്ചത്