Jump to content

ചോലരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vanessa indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചോലരാജൻ (Indian Red Admiral)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Subgenus:
Species:
V. indica
Binomial name
Vanessa indica
(Herbst, 1794)

ചോലക്കാടുകളിലും പുൽമേടുകളിലും മാത്രം കാണപ്പെടുന്നതിനാൽ ചോലരാജൻ എന്നറിയപ്പെടുന്നു.[1][2][3][4] പൊതുവെ ഉയർന്ന പ്രദേശങ്ങളിലാണ് ആവാസം.ആനവിരട്ടി(Girardinia diversifolia) എന്ന ചെടിയാണ് ലാർവകൾ പ്രധാനമായും ഭക്ഷണത്തിനുപയോഗിക്കുന്നത്.

ചോലരാജൻ (Indian Red Admiral) സിംല, ഇന്ത്യ.

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Vanessa Fabricius, 1807". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 366–367.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 103–105.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചോലരാജൻ&oldid=3804286" എന്ന താളിൽനിന്ന് ശേഖരിച്ചത്