ചോലരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചോലരാജൻ (Indian Red Admiral)
Vanessa indica.png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Nymphalini
ജനുസ്സ്: Vanessa
Subgenus: Cynthia
വർഗ്ഗം: ''V. indica''
ശാസ്ത്രീയ നാമം
Vanessa indica
(Herbst, 1794)

ചോലക്കാടുകളിലും പുൽമേടുകളിലും മാത്രം കാണപ്പെടുന്നതിനാൽ ചോലരാജൻ എന്നറിയപ്പെടുന്നു.പൊതുവെ ഉയരിന്ന പ്രദേശങ്ങളിലാണ് ആവാസം.ആനവിരട്ടി(Girardinia diversifolia) എന്ന ചെടിയാണ് ലാർവകൾ പ്രധാനമായും ഭക്ഷണത്തിനുപയോഗിക്കുന്നത്.

ചോലരാജൻ (Indian Red Admiral) സിംല, ഇന്ത്യ.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചോലരാജൻ&oldid=1756995" എന്ന താളിൽനിന്നു ശേഖരിച്ചത്