തമിഴ് ഓക്കിലനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arhopala bazaloides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ് ഓക്കിലനീലി
(Tamil Oakblue)
Arhopala bazaloides-Tamil Oakblue.jpg
Arhopala bazaloides
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Arhopala
വർഗ്ഗം: ''A. bazaloides''
ശാസ്ത്രീയ നാമം
Arhopala bazaloides
(Hewitson, 1878)
പര്യായങ്ങൾ

Amblypodia bazaloides Hewitson, 1878
Narathura bazaloides (Hewitson, 1878)

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് തമിഴ് ഓക്കിലനീലി. ഇതിനെ കുറിച്ച് ശലഭനിരീക്ഷകർക്ക് പരിമിതമായ അറിവേ ഉള്ളൂ. പശ്ചിമഘട്ടത്തിലെ വനങ്ങളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഖലകളുമാണ് ഇവയുടെ ആവാസ മേഖലകൾ. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിലും മ്യാൻമറിലും ഇതിനെ കാണുന്നു.ചിത്രജാലകം[തിരുത്തുക]


അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപതിപ്പ്)-ഡോ. അബ്ദുള്ള പാലേരി"https://ml.wikipedia.org/w/index.php?title=തമിഴ്_ഓക്കിലനീലി&oldid=2283197" എന്ന താളിൽനിന്നു ശേഖരിച്ചത്