മുനസൂര്യശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Curetis dentata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Angled sunbeam
Angled Sunbeam (3076133242).jpg
ആൺ
Angled sunbeam.jpg
പെൺ
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Clade: Euarthropoda
Class: Insecta
Order: Lepidoptera
Family: Lycaenidae
Genus: Curetis
വർഗ്ഗം: ''C. acuta''
ശാസ്ത്രീയ നാമം
Curetis acuta
Moore, 1877
പര്യായങ്ങൾ
  • Curetus acuta (lapsus)
  • Curetis dentata Moore, 1879[1]

ഒരു നീലി ചിത്രശലഭമാണ് മുനസൂര്യ ശലഭം (ഇംഗ്ലീഷ്: Angled Sunbeam). Curetis acuta എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][1][3][4][5][6]

ആവാസം[തിരുത്തുക]

മധ്യപ്രദേശ് ,മേഘാലയ , മിസോറം , മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-മേയ് ,നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[7]

ഉങ്ങ് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [7]

അവലംബം[തിരുത്തുക]

  1. 1.0 1.1 Markku Savela's website on Lepidoptera Page on Curetis genus.
  2. Eliot, John Nevill (1990). "Notes on the Genus Curetis HUBNER (Lepidoptera, Lycaenidae)". Tyô to Ga. 41(4): 201–225 – വഴി CiNii. 
  3. Evans, W.H. (1932). The Identification of Indian Butterflies (2nd എഡി.). Mumbai, India: Bombay Natural History Society. p. 254, ser no H44.6. 
  4. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 88. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma II (1st എഡി.). London: Taylor and Francis, Ltd. p. 443. 
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910-1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 245–246.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  7. 7.0 7.1 Churi, P. 2014. Curetis dentata Moore, 1879 – Toothed Sunbeam. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/817/Curetis-dentata

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുനസൂര്യശലഭം&oldid=2817556" എന്ന താളിൽനിന്നു ശേഖരിച്ചത്