സഹ്യാദ്രി ശരവേഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thoressa honorei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഹ്യാദ്രി ശരവേഗൻ
Thoressa honorei de Nicéville, 1887 – Sahyadri Orange Ace - Madras Ace - from Alaram WLS during the Odonate Survey 2015 (20).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Thoressa
വർഗ്ഗം: ''T. honorei''
ശാസ്ത്രീയ നാമം
Thoressa honorei
(de Nicéville, 1887)

ഒരു തുള്ളൻ ചിത്രശലഭമാണ് സഹ്യാദ്രി ശരവേഗൻ (ഇംഗ്ലീഷ്: Sahyadri Orange Ace). Thoressa honorei എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]

ആവാസം[തിരുത്തുക]

കേരളം,കർണ്ണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. നവംബർ,ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[3] ഈറ്റ, ഇല്ലി എന്നീ ചെടികളാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം[3]

ചിത്രജാലകം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Savela, Markku. "Thoressa Swinhoe, [1913]". Lepidoptera - Butterflies and Moths. ശേഖരിച്ചത് 2018-03-18. 
  2. de Nicéville, Lionel (1887). Descriptions of some new or little-known Butterflies from India, with some Notes on the seasonal Dimorphism obtaining in the Genus Melaniti. Proc. zool. Soc. Lond. p. 464. 
  3. 3.0 3.1 Valappil, B., P. Churi, and K. Saji. 2014. Thoressa honorei de Nicéville, 1887 – Sahyadri Orange Ace. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/654/Thoressa-honorei


"https://ml.wikipedia.org/w/index.php?title=സഹ്യാദ്രി_ശരവേഗൻ&oldid=2762282" എന്ന താളിൽനിന്നു ശേഖരിച്ചത്