ഇരുൾവരയൻ ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pelopidas agna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇരുൾവരയൻ ശരശലഭം
Pelopidas agna, Burdwan, West Bengal, India 18 09 2012.jpg
Pelopidas agna
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. agna
Binomial name
Pelopidas agna
(Moore, 1865)

ഒരു തുള്ളൻ ചിത്രശലഭമാണ് ‌ഇരുൾ വരയൻ ശലഭം (ഇംഗ്ലീഷ്: Dark Branded Swift). Pelopidas agna എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

കേരളം, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ്‌, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[4]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 56. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. പുറം. 439.
  3. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. പുറം. 32.
  4. Saji, K. 2014. Pelopidas agna Moore, 1865 – Obscure Branded Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1088/Pelopidas-agna

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇരുൾവരയൻ_ശരശലഭം&oldid=3016263" എന്ന താളിൽനിന്ന് ശേഖരിച്ചത്