നീലഗിരി കടുവ
നീലഗിരി കടുവ Nilgiri Tiger | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | P. nilgiriensis
|
ശാസ്ത്രീയ നാമം | |
Parantica nilgiriensis (Moore, 1877) | |
പര്യായങ്ങൾ | |
Danais nilgiriensis |
പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിൽ കാണപ്പെടുന്ന ഒരു അപൂർവ്വ ചിത്രശലഭമാണ് നീലഗിരി കടുവ (Nilgiri Tiger). ശാസ്ത്രനാമം :Parantica nilgiriensis.[2][3][4][5][6] പശ്ചിമഘട്ടത്തിലെ തദ്ദേശീയ ഇനമാണ്. പശ്ചിമഘട്ടത്തിലെ ആയിരം മീറ്ററിലും അധികം ഉയരമുള്ള മലനിരകളിലെ ചോലവനങ്ങളിൽ മാത്രമാണ് ഇവയെ കാണുന്നത്.
വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയാണ്.
രൂപ വിവരണം[തിരുത്തുക]
മറ്റുള്ള കടുവ ശ്ലഭങ്ങളെ അപേക്ഷിച്ച് നീലഗിരി കടുവയുടെ ചിറകുകൾക്ക് നല്ല തവിട്ടുനിറമാണുള്ളത്.ചിറകുഇലെ പുള്ളികളും വരകളും നേർത്തതാണ്. അവയ്ക്ക് തീരെ നീലനിറം ഇല്ല.
നാട്ടിൻപുറങ്ങളിൽ കാണുന്ന കടുവശലഭങ്ങളായ തെളിനീലക്കടുവ, കരിനീലക്കടുവ എന്നിവയോട് സാദൃസ്യമുള്ളവയാണ്.
പ്രജനനം[തിരുത്തുക]
വള്ളിപ്പാല എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയുടെ നിറം വെളുപ്പ്. മുട്ടവിരിയാൻ നാലു മുതൽ ആറു വരെ ദിവസമെടുക്കും. ശലഭപ്പുഴുവിന് [തെളിനീലക്കടുവ]]യുടെ ശലഭപ്പുഴുവിനോട് നള സാമ്യമുണ്ട്. 14-15 ദിവസംകൊണ്ട് സമാധിദശയിലാകുന്നു. പുഴുപ്പൊതിയുടെ നിറം ഇളമ്പച്ച്യാണ്.
അവലംബം[തിരുത്തുക]
- ↑ Lepidoptera Specialist Group 1996. Parantica nilgiriensis. In: IUCN 2006. 2006 IUCN Red List of Threatened Species. <www.iucnredlist.org>. Downloaded on 25
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 150. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Parantica Moore, [1880]". Lepidoptera Perhoset Butterflies and Moths. Cite has empty unknown parameter:
|dead-url=
(help) - ↑ Larsen, T. B. (1987). "The butterflies of the Nilgiri Mountains of southern India (Lepidoptera: Rhopalocera)". Journal of the Bombay Natural History Society. 84: 315. Cite has empty unknown parameter:
|1=
(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. pp. 20–21.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 65–66.CS1 maint: date format (link)
- Lepidoptera Specialist Group (1996). Parantica nilgiriensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 09 May 2006.
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Parantica nilgiriensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |