Jump to content

സമതല നീലാംബരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tajuria jehana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Plains Blue Royal
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. jehana
Binomial name
Tajuria jehana
Moore, 1883.

ഒരു നീലി ചിത്രശലഭമാണ് സമതല നീലാംബരി‌ (ഇംഗ്ലീഷ്: Plains Blue royal). Tajuria jehana എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 115. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Tajuria Moore, [1881]" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 113–114.{{cite book}}: CS1 maint: date format (link)
  4. Sengupta, A. 2014. Tajuria jehana Moore, 1883 – Plains Blue Royal. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/513/Tajuria-jehana

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സമതല_നീലാംബരി&oldid=3522939" എന്ന താളിൽനിന്ന് ശേഖരിച്ചത്