വരയൻ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Danaus genutia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വരയൻ കടുവ
Common Tiger
Danaus genutia female in Kerala, India.jpg
ഉപ്പട്ടിയുടെ പൂവിൽ തേനുണ്ണുന്ന വരയൻ കടുവ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. genutia
Binomial name
Danaus genutia
Cramer, 1779

ദേശാടന സ്വഭാവമുള്ള ഒരു ശലഭമാണ് വരയൻ കടുവ (Striped Tiger).[1][2][3][4] നിംഫാലിഡേ കുടുംബത്തിൽപ്പെടുന്ന ഈ ഇനം ശലഭങ്ങളെ ഇന്ത്യയിൽ സുലഭമായി കാണാവുന്നതാണ്. എരിക്കുതപ്പി എന്ന ശലഭത്തോട് വളരെയധികം സാമ്യം ഇവയ്ക്കുണ്ട്. ചെമ്മുള്ളി, Stephanotis എന്നിവയാണ് പ്രധാന ആഹാര സസ്യങ്ങൾ. മനോഹരി സസ്യത്തിലും ഇവയുടെ ലാർവയെ കണ്ടെത്തിയിട്ടുണ്ട്.[5]

ജീവിതചക്രം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. പുറങ്ങൾ. 10–11.
  2. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. പുറങ്ങൾ. 45–48.{{cite book}}: CS1 maint: date format (link)
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 149. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Savela, Markku. "Danaus Kluk, 1780 Tigers Milkweeds Monarchs Queens". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. http://brit.org/webfm_send/381[പ്രവർത്തിക്കാത്ത കണ്ണി]
  • Bhuyan, M.; Deka, M.; Kataki, D. & Bhattacharyya, P. R. (2005): Nectar host plant selection and floral probing by the Indian butterfly Danaus genutia (Nymphalidae). Journal of Research on the Lepidoptera 38: 79-84. PDF fulltext Archived 2006-11-23 at the Wayback Machine.
  • Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India.
  • Kunte, Krushnamegh (2000) Butterflies of Peninsular India, Universities Press (India) Ltd, Hyderabad (reprint 2006). ISBN 81-7371-354-5
  • Smith, David A. S.; Lushai, Gugs & Allen, John A. (2005): A classification of Danaus butterflies (Lepidoptera: Nymphalidae) based upon data from morphology and DNA. Zool. J. Linn. Soc. 144(2): 191–212. doi:10.1111/j.1096-3642.2005.00169.x (HTML abstract)
  • Wynter-Blyth, M. A. (1957): Butterflies of the Indian Region. Bombay Natural History Society, Mumbai, India.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വരയൻ_കടുവ&oldid=3644466" എന്ന താളിൽനിന്ന് ശേഖരിച്ചത്