മനോഹരി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| മനോഹരി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | C. manoharii |
| Binomial name | |
| Ceropegia manoharii Sujanapal, Salim, Anil & Sasidh. | |
പശ്ചിമഘട്ടത്തിലെ നീലഗിരി-വയനാടൻ മലനിരകളിലെ ചെമ്പ്ര പുൽമേടുകളിൽനിന്ന് പുതിയതായി കണ്ടെത്തിയ ഒരു ഇരപിടിയൻ സസ്യമാണ് മനോഹരി.(ശാസ്ത്രീയനാമം: Ceropegia manoharii). വയനാട്ടിലെ ഉയർന്ന മലമ്പ്രദേശത്ത് മാത്രം കാണുന്ന ഈ വള്ളിച്ചെടി 2010-ൽ ആണ് കണ്ടെത്തിയത്.[1] ഈ ചെടി ഇരയെ താത്‌കാലികമായി പിടിച്ചു വയ്ക്കുന്നത് പരാഗണം നടത്തുന്നതിനായാണ്. ഇത് വരയൻ കടുവ ശലഭത്തിന്റെ ആതിഥേയസസ്യം ആണെന്നത് പുതിയ ഒരു കണ്ടുപിടിത്തം കൂടിയാണ്.[2] സെറോപീജിയ ജനുസിലെ മറ്റു പല ചെടികളെപ്പോലെ മനോഹരിയും വളരെ അപൂർവ്വമായേ കാണപ്പെടുന്നുള്ളൂ.[3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-13. Retrieved 2022-09-13.
- ↑ http://brit.org/webfm_send/381[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://epaper.newindianexpress.com/c/1612909?fb_action_ids=693528984009855&fb_action_types=og.likes&fb_source=other_multiline&action_object_map={%22693528984009855%22%3A227708104051691}&action_type_map={%22693528984009855%22%3A%22og.likes%22}&action_ref_map= Archived 2016-03-05 at the Wayback Machine[]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ceropegia manoharii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ceropegia manoharii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.