സ്വർണ്ണമരത്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quedara basiflava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വർണ്ണമരത്തുള്ളൻ
YELLOWBASE TREE FLITTER 2011 12 25 9999 311 (6567596195).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Quedara
വർഗ്ഗം: ''Q. basiflava''
ശാസ്ത്രീയ നാമം
Quedara basiflava
(de Nicéville, 1888)

ഒരു തുള്ളൻ ചിത്രശലഭമാണ് സ്വർണ്ണമരത്തുള്ളൻ ‌ (ഇംഗ്ലീഷ്: Quedara basiflava ) . Quedara basiflava de Nicéville എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കർണാടക ,കേരളം , തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

ചെറുചൂരൽ, ചൂരൽ and വലിയചൂരൽ.[2] ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1
  2. K. Kunte (2006). "Additions to the known larval host plants of Indian butterflies". Journal of the Bombay Natural History Society 103 (1): 119–121. 
"https://ml.wikipedia.org/w/index.php?title=സ്വർണ്ണമരത്തുള്ളൻ&oldid=2778385" എന്ന താളിൽനിന്നു ശേഖരിച്ചത്