ചെറുചൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചെറുചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Calamus
Species:
C. pseudotenuis
Binomial name
Calamus pseudotenuis
Becc.

പശ്ചിമഘട്ടത്തിൽ ധാരാളമായി കാണുന്ന ഒരു ചെടിയാണ് ചിമ എന്നും അറിയപ്പെടുന്ന ചെറുചൂരൽ. (ശാസ്ത്രീയനാമം: Calamus pseudotenuis). 300 മീറ്ററീനും 1500 മീറ്ററിനും ഇടയിൽ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. ഒന്നേകാൽ മീറ്ററോളം നീളമുണ്ട് ഇലയ്ക്ക്. കുറ്റിച്ചൂരലുമായി നല്ല സാമ്യമുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുചൂരൽ&oldid=1841544" എന്ന താളിൽനിന്ന് ശേഖരിച്ചത്