നീലവരയൻ കോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Discolampa ethion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലവരയൻ കോമാളി
Banded Blue Pierrot.JPG
Banded Blue Pierrot (Discolampa ethion).
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Discolampa
വർഗ്ഗം: ''D. ethion''
ശാസ്ത്രീയ നാമം
Discolampa ethion
(Cramer, 1775)
പര്യായങ്ങൾ

Castalius ethion

വരയൻ കോമാളിയോട് വളരെയധികം സാമ്യമുള്ള ശലഭമാണ് നീലവരയൻ കോമാളി.ലൈക്കനിഡേ കുടുംബത്തിൽ പെടുന്നു. വനങ്ങളിലെ അരുവികളുടെ ഓരങ്ങളിൽ സാധാരണയായി കാണുന്നു.മുൻ ചിറകിൽ സ്പർശിനിയോട് ചേർന്ന ഭാഗത്തുള്ള രണ്ടു വരകൾ ചിറകിന്റെ വശങ്ങളിലെത്തുമ്പോഴേക്കും ഒന്നായിരിക്കും. പച്ച നിറമുള്ള ലാർവയ്ക്ക്പുറത്ത് രോമങ്ങളുണ്ട്. ചെറുതുടലി,കൊട്ടമുള്ള്,ഇലന്തഎന്നിവയാണ് ശലഭത്തിന്റെ ലാർവയുടെ പ്രധാന ഭക്ഷണസസ്യങ്ങൾ"https://ml.wikipedia.org/w/index.php?title=നീലവരയൻ_കോമാളി&oldid=1757148" എന്ന താളിൽനിന്നു ശേഖരിച്ചത്