മലയൻ (ചിത്രശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Megisba malaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയൻ
Malayan UN.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Megisba
വർഗ്ഗം: ''M. malaya''
ശാസ്ത്രീയ നാമം
Megisba malaya
(Horsfield, 1828)
പര്യായങ്ങൾ

Lycaena malaya Horsfield, 1828

ദക്ഷിണ ഏഷ്യയിൽ കാണപ്പെടുന്ന ചെറിയിരു പൂമ്പാറ്റയാണ് മലയൻ (Malayan). ശാസ്ത്രനാമം: Megisba malaya. ശ്രീലങ്ക മുതൽ തെക്കേ ഇന്ത്യതൊട്ട് ബംഗാൾ വരെയുള്ള പ്രദേശങ്ങളിലും ആസാമിലും മ്യാൻമറിലും ഈ ശലഭത്തെ കണ്ടുവരുന്നു.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലയൻ_(ചിത്രശലഭം)&oldid=2716571" എന്ന താളിൽനിന്നു ശേഖരിച്ചത്