പുൽനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pseudozizeeria maha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പുൽനീലി
Pale Grass Blue
Pale Grass Blue October 2007.jpg
Pseudozizeeria maha
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. maha
Binomial name
Pseudozizeeria maha
(Kollar 1848)

ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം നീലി ചിത്രശലഭമാണ് പുൽനീലി (Pseudozizeeria maha).[1][2][3][4][5]

ഉപജാതികൾ[തിരുത്തുക]

ഇണ ചേരുന്ന പുൽനീലി ചിത്രശലഭങ്ങൾ. വയനാട്

Pseudozizeeria maha-യുടെ ഉപവിഭാഗങ്ങൾ:-

 • Pseudozizeeria maha maha Kollar, 1844 – Pakistan, north and northeast India, Indochina
 • Pseudozizeeria maha ossa Swinhoe, 1885 – south India
 • Pseudozizeeria maha okinawana (Matsumura, 1929) – Okinawa
 • Pseudozizeeria maha diluta (C. & R. Felder, [1865]) – Yunnan
 • Pseudozizeeria maha saishutonis (Matsumura, 1927) – Korea
 • Pseudozizeeria maha argia (Ménétriès, 1857) – Japan

ഭക്ഷ്യ സസ്യങ്ങൾ[തിരുത്തുക]

ആതിഥേയ സസ്യങ്ങളിൽ മുട്ടയിടുകയും ലാർവ വിരിയിക്കുകയും ചെയ്യുന്നു. സസ്യങ്ങളിൽ ഓക്സാലിഡേസീ കുടുംബത്തിലെ അംഗമായ ഓക്സാലിസ് കോർണിക്കുലേറ്റ(പുളിയാറില), ചില ഫാബേസീകൾ, അക്കാന്തേസീ എന്നിവ ഉൾപ്പെടുന്നു.[6]

അവലംബം[തിരുത്തുക]

 1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 135. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
 2. Savela, Markku. "Pseudozizeeria Beuret, 1955". Lepidoptera Perhoset Butterflies and Moths. Cite has empty unknown parameter: |dead-url= (help)
 3. Inayoshi, Yutaka. "Zizeeria maha maha (Kollar,[1844])". Butterflies in Indo-China. Cite has empty unknown parameter: |dead-url= (help)
 4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st പതിപ്പ്.). London: Taylor and Francis, Ltd. പുറങ്ങൾ. 355–357.
 5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. പുറങ്ങൾ. 253–255.CS1 maint: date format (link)
 6. Robinson, Gaden S.; Ackery, Phillip R.; Kitching, Ian J.; Beccaloni, George W.; Hernández, Luis M. (2010). "Search the database - introduction and help". HOSTS - A Database of the World's Lepidopteran Hostplants. Natural History Museum, London.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുൽനീലി&oldid=3422027" എന്ന താളിൽനിന്ന് ശേഖരിച്ചത്