ചുവപ്പുവരയൻ സർജന്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Athyma selenophora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചുവപ്പുവരയൻ സർജന്റ്‌
Athyma selenophora 10.jpg
Staff Sergeant photographed at Tadiandamol
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. selenophora
Binomial name
Athyma selenophora
(Kollar, 1844)
Synonyms

Pantoporia selenophora

ഒരു രോമപാദ ചിത്രശലഭമാണ് ചുവപ്പുവരയൻ സർജന്റ്‌ ‌ (ഇംഗ്ലീഷ്: The Staff Sergeant). Athyma selenophora എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ് ,ആസാം , കേരളം , മധ്യപ്രദേശ്‌ , മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ്, ഓഗസ്റ്റ്, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

at Jairampur, Arunachal Pradesh, India
Male upperside. From Seitz

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 197. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Athyma Westwood, [1850]" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 310–311.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 202–205.CS1 maint: Date format (link)
  5. K. Saji. 2014. Athyma selenophora Kollar, 1844 – Staff Sergeant. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/816/Athyma-selenophora

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവപ്പുവരയൻ_സർജന്റ്‌&oldid=2816347" എന്ന താളിൽനിന്ന് ശേഖരിച്ചത്