പൂങ്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mycalesis patnia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പൂങ്കണ്ണി (Gladeye Bushbrown)
Mycalesis junonia-Thekkady.jpg
Malabar Glad-eye Bushbrown-Mycalesis junonia.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. patnia
Binomial name
Mycalesis patnia
Synonyms

Mycalesis junonia Butler, 1868

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു ശലഭമാണ് പൂങ്കണ്ണി (Mycalesis patnia).[2][3] M. p. junonia എന്ന ഉപവർഗ്ഗമാണ് തെക്കേ ഇന്ത്യയിൽ കണ്ടുവരുന്നത്.[4][5][6]

ജീവിതരീതി[തിരുത്തുക]

പശ്ചിമഘട്ടത്തിലാണ് ഇവയെ കണ്ടുവരുന്നത്. പ്രധാനമായും ഇലപൊഴിയും കാടുകളും മുളങ്കാടുകളും ആണ് ഇവയുടെ ആവാസവ്യവസ്ഥ. വളരെ സാവധാനത്തിൽ പറക്കുന്ന ഒരു ശലഭമാണിത്. പൊതുവെ താഴ്നാണ് പറക്കുക. മരത്തടിയിൽ നിന്ന് ഊറി വരുന്ന കറ ഇവയ്ക്ക് വലിയ ഇഷ്ടമാണ്. പുൽചെടികളിലാണ് ഇവ മിക്കവാറും മുട്ടയിടുക.[4]

ശരീരഘടന[തിരുത്തുക]

ഇവയുടെ ചിറകിന് പൊതുവെ തവിട്ടുനിറമാണ്. അടിവശത്തായി വരയും കുറിയും ഉണ്ടായിരിക്കും ഇവയുടെ ചിറകുകളിൽ കണ്ണുപോലെ ഒരു വലിയ പൊട്ടുണ്ട്. കൺപൊട്ടുകൾക്ക് ചുറ്റും ഒരു വെള്ള വലയവുമുണ്ട്.[5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Moore, Frederic; Horsfield, Thomas (1857). A catalogue of the lepidopterous insects in the museum of the Hon. East-India company. London: W.H. Allen and Co. p. 232. ശേഖരിച്ചത് 30 April 2018. CS1 maint: discouraged parameter (link)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 175. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Mycalesis Hübner, 1818 - Bushbrowns". Lepidoptera - Butterflies and Moths. ശേഖരിച്ചത് 2018-03-18. Cite has empty unknown parameter: |dead-url= (help)
  4. 4.0 4.1 Butler, Arthur Gardiner (1868). Catalogue of Diurnal Lepidoptera of the Family Satyridæ in the Collection of the British Museum. British Museum (Natural History). Dept. of Zoology. p. 146. CS1 maint: discouraged parameter (link)
  5. 5.0 5.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 66–67. CS1 maint: discouraged parameter (link)
  6. Moore, Frederic (1890). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 215–217. CS1 maint: discouraged parameter (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂങ്കണ്ണി&oldid=2817407" എന്ന താളിൽനിന്ന് ശേഖരിച്ചത്