ചുട്ടിപ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caprona agama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചുട്ടിപ്പരപ്പൻ
SPOTTED ANGLE (Caprona agama) Golden form (?) 2011 04 07 Ezhut hukallu Nilambur malappuram Distric (7780385896) (cropped).jpg
DSF
Spotted angle from Savandurga IMG 0045.jpg
WSF
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. agama
Binomial name
Caprona agama
(Moore, 1857)
Synonyms
  • Pyrgus agama Moore, [1858]
  • Pterygospidea erosula C. & R. Felder, [1867]
  • Pterygospidea syrichthus C. & R. Felder, [1867]
  • Tagiades danae Plötz, 1884
  • Abaratha saraya Doherty, 1886
  • Abaratha siamica Swinhoe, 1907
  • Caprona pelias Fruhstorfer, 1909
  • Caprona pelligera Fruhstorfer, 1909
  • Caprona mettasuta Fruhstorfer, 1909

ഒരു തുള്ളൻ ചിത്രശലഭമാണ് ചുട്ടിപ്പരപ്പൻ ‌ (ഇംഗ്ലീഷ്: Spotted Angle). Caprona agama എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5][6]

ആവാസം[തിരുത്തുക]

കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ , ആഗസ്റ്റ്‌ ,ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[7]


അവലംബം[തിരുത്തുക]

  1. "Caprona agama agama  (Moore,[1858])". A Check List of Butterflies in Indo-China. ശേഖരിച്ചത് 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help); no-break space character in |title= at position 21 (help)
  2. Savela, Markku. "Caprona Wallengren, 1857 Ragged Skippers". Lepidoptera Perhoset Butterflies and Moths. ശേഖരിച്ചത് 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Asiatic Society of Bengal (1832). "Journal of the Asiatic Society of Bengal". Journal of the Asiatic Society of Bengal. 55(1886): 138.
  4. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. പുറം. 100.
  5. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. പുറം. 161.
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. പുറങ്ങൾ. 78–79.{{cite book}}: CS1 maint: date format (link)
  7. Anonymous. 2014. Caprona agama Moore, 1857 – Spotted Angle. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/2114/Caprona-agama

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുട്ടിപ്പരപ്പൻ&oldid=2818380" എന്ന താളിൽനിന്ന് ശേഖരിച്ചത്