വിറവാലൻ (ശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Graphium agamemnon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിറവാലൻ (Graphium agamemnon)
TailedJay.svg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Graphium
വർഗ്ഗം: ''G. agamemnon''
ശാസ്ത്രീയ നാമം
Graphium agamemnon
(Linnaeus, 1758)
Subspecies[1][2]
  • G. a. agamemnon
  • G. a. plisthenes (C. & R. Felder, 1864)
  • G. a. neopommeranius (Honrath, [1888])
  • G. a. argynnus (Druce, 1888)
  • G. a. ligatus (Rothschild, 1895)
  • G. a. exilis (Rothschild, 1895)
  • G. a. decoratus (Rothschild, 1895)
  • G. a. guttatus (Rothschild, 1895)
  • G. a. salomonis (Rothschild, 1895)
  • G. a. obliteratus (Lathy, 1899)
  • G. a. menides (Fruhstorfer, 1904)
  • G. a. andamana (Lathy, 1907)
  • G. a. rufoplenus (Fruhstorfer, 1917)
  • G. a. atropictus (Fruhstorfer, 1903)
  • G. a. pulo (Evans, 1932)
  • G. a. baweata (Hagen, 1896)
  • G. a. meton (Fruhstorfer, 1904)
  • G. a. comodus (Fruhstorfer, 1903)
  • G. a. ugiensis (Jordan, 1909)
  • G. a. admiralia (Rothschild, 1915)
പര്യായങ്ങൾ
  • Papilio agamemnon Linnaeus, 1758
  • Papilio atreus (Fruhstorfer, 1903)
  • Papilio mynion (Fruhstorfer, 1906)

Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ[3] (Tailed Jay, Graphium agamemnon).[1][2][4][5] ഈ ശലഭത്തിന്റെ ചിറകിലെ പച്ചനിറമുള്ള പൊട്ടുകളാണ് ഇവയെ തിരിച്ചറിയാൻ പ്രധാനമായും സഹായിക്കുന്നത്. ഇവ വിശ്രമിക്കുന്ന സമയങ്ങളിൽ ഇവയുടെ ചിറകുകൾ കൂടിച്ചേർന്ന് ആപ്പിൾ പച്ച നിറത്തിലുള്ള മൂന്നാലു പൊട്ടുകൾ വ്യക്തമായി കാണാം. ഈ ശലഭത്തിന്റെ ചിറക് വിരിവ് 85-100 മില്ലിമീറ്റർ വരെയാണ്.

പെൺശലഭങ്ങൾ മുട്ടയിടുന്നത് പ്രധാനമായും ആത്ത. അരണമരം, വഴന, അശോകം എന്നിവയുടെ ഇലകളിലാണ്. പച്ച നിറമുള്ള ലാർവ്വയുടെ തലഭാഗം വീർത്തുരുണ്ടതായിരിക്കും.

മുകള് ഭാഗം
Caterpillar in 4th instar

അവലംബം[തിരുത്തുക]

  1. 1.0 1.1 R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 9. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. 2.0 2.1 Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths. 
  3. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ എവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma II (1st എഡി.). London: Taylor and Francis, Ltd. pp. 108–110. 
  5. Moore, Frederic (1903). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 7–11. 


"https://ml.wikipedia.org/w/index.php?title=വിറവാലൻ_(ശലഭം)&oldid=2812630" എന്ന താളിൽനിന്നു ശേഖരിച്ചത്