ഓർക്കിഡ്‌ നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chliaria othona എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Orchid tit
VB 076 Oechid Tit.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Chliaria
വർഗ്ഗം: C. othona
ശാസ്ത്രീയ നാമം
Chliaria othona
(Hewitson, 1865).
പര്യായങ്ങൾ

Chliaria eltola Hewitson [1]

ഒരു നീലി ചിത്രശലഭമാണ് ഓർക്കിഡ്‌ നീലി ‌ (ഇംഗ്ലീഷ്: Orchid Tit ) . Chliaria othona എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കർണാടക ,കേരളം , മഹാരാഷ്ട്ര , അരുണാചൽ പ്രദേശ് , ആന്ധ്രാപ്രദേശ്‌ ആസാം ഒറീസ്സ മേഘാലയ പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മാർച്ച്-ജൂൺ,ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[2] ഇവയുടെ ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിലൊന്ന് ഉപ്പുതാളിയാണ്.[3]


അവലംബം[തിരുത്തുക]

  1. Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
  2. Ogale, H. 2014. Chliaria othona Hewitson, 1865 – Orchid Tit. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/509/Chliaria-othona
  3. http://www.ifoundbutterflies.org/sp/509/Hypolycaena-othona


"https://ml.wikipedia.org/w/index.php?title=ഓർക്കിഡ്‌_നീലി&oldid=2403891" എന്ന താളിൽനിന്നു ശേഖരിച്ചത്