ചിത്രകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ariadne ariadne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്രകൻ
(Angled Castor)
Angled Castor 02988.JPG
Ariadne ariadne
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Ariadne
വർഗ്ഗം: ''A. ariadne''
ശാസ്ത്രീയ നാമം
Ariadne ariadne
(Linnaeus, 1763)
പര്യായങ്ങൾ

Ergolis ariadne

കുറ്റിക്കാടുകൾക്കിടയിലും പൊന്തകൾക്കിടയിലും പറന്നുനടക്കുന്ന ശലഭം.ചുവപ്പു കലർന്ന തവിട്ടുനിറമുള്ള ചിറകുകൾ.മുൻ പിൻ ചിറകുകളിൽ കറുത്ത വരകൾ .അവ ഉയർന്നും താഴ്ന്നും തരംഗരൂപത്തിൽ കാണപ്പെടുന്നു.ആവണച്ചോപ്പൻ ശലഭവുമായി ഏറെ സാമ്യം.ചിറകുകളുടെ അഗ്രഭാഗത്തുള്ള അൽപം ഉയർന്ന ഭാഗങ്ങൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.തങ്ങളുടെ അധീന പ്രദേശത്തുവരുന്ന മറ്റു ശലഭങ്ങളെ ഇവ ആട്ടിയോടിക്കുന്നു. കൊടിത്തൂവയുടെ വിവിധ ഇനങ്ങൾ(Tragia involucrata,Tragia pukenetii)ആവണക്ക് (Ricinus communis)എന്നീ സസ്യങ്ങളിൽ ഇവ മുട്ടയിടുന്നു.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചിത്രകൻ&oldid=2535108" എന്ന താളിൽനിന്നു ശേഖരിച്ചത്