ചതുർവരയൻ പെരുനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nacaduba pactolus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചതുർവരയൻ പെരുനീലി
NPactolusPactolidesFemaleMaleUpAC1.jpg
Nacaduba pactolus pactolides Specimen from Sulawesi
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Nacaduba
വർഗ്ഗം: 'N. pactolus'
ശാസ്ത്രീയ നാമം
Nacaduba pactolus
(C. Felder, 1860)

കേരളത്തിലെ സഹ്യവനങ്ങളിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് ചതുർവരയൻ പെരുനീലി (Large 4-Line Blue).[1][2][3][4] പശ്ചിമഘട്ടത്തിന് പുറമേ ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഖലകളിലും ഈ ശലഭത്തെ കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 127. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. Savela, Markku. "Nacaduba Moore, [1881]". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma II (1st എഡി.). London: Taylor and Francis, Ltd. pp. 382–384. 
  4. Moore, Frederic (1880). The Lepidoptera of Ceylon. Vol. I. London: L. Reeve & co. p. 89. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചതുർവരയൻ_പെരുനീലി&oldid=2817684" എന്ന താളിൽനിന്നു ശേഖരിച്ചത്