ചതുർവരയൻ പെരുനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചതുർവരയൻ പെരുനീലി
NPactolusPactolidesFemaleMaleUpAC1.jpg
Nacaduba pactolus pactolides Specimen from Sulawesi
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Nacaduba
വർഗ്ഗം: 'N. pactolus'
ശാസ്ത്രീയ നാമം
Nacaduba pactolus
(C. Felder, 1860)

കേരളത്തിലെ സഹ്യവനങ്ങളിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് ചതുർവരയൻ പെരുനീലി(Large 4-Line Blue). പശ്ചിമഘട്ടത്തിന് പുറമേ ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഖലകളിലും ഈ ശലഭത്തെ കണ്ടുവരുന്നു.


"https://ml.wikipedia.org/w/index.php?title=ചതുർവരയൻ_പെരുനീലി&oldid=2282335" എന്ന താളിൽനിന്നു ശേഖരിച്ചത്