പുലിത്തെയ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phalanta phalantha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുലിത്തെയ്യൻ (Common Leopard)
Common Leopard (Phalanta phalantha) up.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Phalanta
വർഗ്ഗം: ''P. phalantha''
ശാസ്ത്രീയ നാമം
Phalanta phalantha
(Drury, 1773)
പര്യായങ്ങൾ
  • Papilio phalantha Drury, [1773]
  • Papilio columbina Cramer, [1779]
  • Atella phalanta
  • Atella araca Waterhouse & Lyell, 1914

കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും മുൾക്കാടുകളിലും കാണപ്പെടുന്ന ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് പുലിത്തെയ്യൻ. പേര് സൂചിപ്പിക്കുംപോലെ പുലിത്തോൽ അണിഞ്ഞതുപോലെ തോന്നുന്ന ചിത്രശലഭമാണിത്.

വളരെ വേഗത്തിൽ പറക്കുന്ന ഇവയുടെ ചിറകിന് മഞ്ഞ കലർന്ന തവിട്ടുനിറമാണ്. ചിറകിൽ നിറയെ കുത്തുകളും കാണാം. ഇഞ്ച പൂക്കുന്ന അവസരങ്ങളിൽ ഈ ശലഭങ്ങൾ കൂട്ടമായി തേൻ കുടിയ്ക്കാനെത്താറുണ്ട്.

ദേശാടനസ്വഭാവമുള്ള പൂമ്പാറ്റയാണിത്.


പുലിത്തെയ്യന്റെ ജീവിതചക്രം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=പുലിത്തെയ്യൻ&oldid=2031321" എന്ന താളിൽനിന്നു ശേഖരിച്ചത്