പുലിത്തെയ്യൻ
ദൃശ്യരൂപം
പുലിത്തെയ്യൻ (Common Leopard) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. phalantha
|
Binomial name | |
Phalanta phalantha (Drury, 1773)
| |
Synonyms | |
|
കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും മുൾക്കാടുകളിലും കാണപ്പെടുന്ന ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് പുലിത്തെയ്യൻ.[1][2][3] പേര് സൂചിപ്പിക്കുംപോലെ പുലിത്തോൽ അണിഞ്ഞതുപോലെ തോന്നുന്ന ചിത്രശലഭമാണിത്.
വളരെ വേഗത്തിൽ പറക്കുന്ന ഇവയുടെ ചിറകിന് മഞ്ഞ കലർന്ന തവിട്ടുനിറമാണ്. ചിറകിൽ നിറയെ കുത്തുകളും കാണാം. ഇഞ്ച പൂക്കുന്ന അവസരങ്ങളിൽ ഈ ശലഭങ്ങൾ കൂട്ടമായി തേൻ കുടിയ്ക്കാനെത്താറുണ്ട്.
ദേശാടനസ്വഭാവമുള്ള പൂമ്പാറ്റയാണിത്.
പുലിത്തെയ്യന്റെ ജീവിതചക്രം
[തിരുത്തുക]-
മുട്ട
-
മുട്ട
-
ലാവ
-
പുലിത്തെയ്യൻ
-
mating with newly immerged butterfly from Pupa in Hyderabad, India.
-
mating with newly immerged butterfly from Pupa in Hyderabad, India.
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 208. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 412–413.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 197–198.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Phalanta phalantha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.