പൊട്ടുവെള്ളാംബരി
ദൃശ്യരൂപം
(Tajuria maculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Spotted Royal | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. maculata
|
Binomial name | |
Tajuria maculata Moore, 1883.
|
ഒരു നീലി ചിത്രശലഭമാണ് പൊട്ടു വെള്ളാംബരി (ഇംഗ്ലീഷ്: Spotted Royal) . Tajuria Maculata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]
ആവാസം
[തിരുത്തുക]കേരളം, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[6] ഫെബ്രുവരി,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[7]
2023 മെയ് മാസത്തിൽ കേരളത്തിലെ ലക്കിടിയിൽ ഇവയുടെ മുട്ടകളും ശലഭപ്പുഴുക്കളും ഇത്തിൾക്കണ്ണി വർഗത്തിൽ പെട്ട ചെടിയിൽ(ഡെൻഡ്രോഫ്തോ) കണ്ടെത്തി. തുടർന്ന് ഉമേഷ്, ഡേവിഡ് രാജു, വി കെ ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സംഘം വയനാട് ലക്കിടിക്കടുത്ത് ഇവയുടെ പൂർണമായ ജീവിത ചക്രം ഇന്ത്യയിലാദ്യമായി രേഖപ്പെടുത്തി. 100 വർഷത്തിന് ശേഷം 2010 ഇൽ കണ്ണൂർ കൊട്ടത്തലച്ചി മലയിൽ ശ്രീ വി സി ബാലകൃഷ്ണനാണ് ഇതിന് മുൻപ് കേരളത്തിൽ ഈ ശലഭത്തെ നിരീക്ഷിച്ചിട്ടുള്ളത്.[8][9]
അവലംബം
[തിരുത്തുക]- ↑ W.C., Hewitson (1866). Illustrations of diurnal Lepidoptera, Lycænidæ. London: John Van Voorst. p. 228.
- ↑ "Tajuria Moore, [1881]" at Markku Savela's Lepidoptera and Some Other Life Forms
- ↑ Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 116.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ Inayoshi, Yutaka. "Tajuria maculata (Hewitson,[1865])". Butterflies in Indo-China. Retrieved 2018-04-15.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 124–126.
{{cite book}}
: CS1 maint: date format (link) - ↑ Sarkar, V.K.; D.S., Das; V.C., Balakrishnan; Kunte, K. (26 March 2011). "Validation of the reported occurrence of Tajuria maculata, the Spotted Royal butterfly (Lepidoptera: Lycaenidae), in the Western Ghats, southwestern India, on the basis of two new records". Journal of Threatened Taxa 3(3): 1629–1632. 3. Archived from the original on 2008-10-28. Retrieved 14 April 2018.
{{cite journal}}
: Check|url=
value (help) - ↑ Anonymous. 2014. Tajuria maculata Hewitson, 1865 – Spotted Royal. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/981/Tajuria-maculata
- ↑ [1]
- ↑ https://www.thehindu.com/news/national/kerala/life-cycle-of-rare-spotted-royal-butterfly-documented-for-the-first-time-in-india/article66880742.ece
പുറം കണ്ണികൾ
[തിരുത്തുക]Tajuria maculata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.