ഇരുളൻ കോമാളി
ദൃശ്യരൂപം
(Tarucus ananda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഇരുളൻ കോമാളി Dark Pierrot | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | T. ananda |
| Binomial name | |
| Tarucus ananda (De Nicéville, [1884]) | |
| Synonyms | |
|
Castalius ananda | |
വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറുശലഭം.[1][2][3][4][5] നാട്ടുകോമാളിയിൽ നിന്നും വ്യത്യസ്തമായി പിൻചിറകുകളിലെ പൊട്ടുകളില്ലാത്ത ഒഴിഞ്ഞഭാഗം കുറവായിരിക്കും. ചിറകിനടിവശം മറ്റ് കോമാളി ശലഭങ്ങളിൽ നിന്നും വ്യത്യസ്തമായി ചാര നിറമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും വിസർജ്ജ്യവസ്തുക്കളിൽ വന്നിരുന്ന് ധാതുലവണങ്ങൾ ഊറ്റിക്കുടിക്കാറുണ്ട്. ഇത്തിക്കണ്ണി, കൊട്ടമുള്ള് എന്നീ സസ്യങ്ങളാണ് ലാർവയുടെ പ്രധാന ഭക്ഷണസസ്യങ്ങൾ.
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. p. 215, ser no H12.1.
- ↑ Savela, Markku. "Tarucus Moore, [1881] Blue Pierrots Pierrots". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 423.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 238–239.{{cite book}}: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Tarucus ananda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.