ഇത്തിൾക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇത്തിക്കണ്ണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത്തിൾക്കണ്ണി
Dendrophthoe falcata 01.JPG
ഇത്തിൾക്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
നിര: Santalales
കുടുംബം: Loranthaceae
ജനുസ്സ്: Dendrophthoe
വർഗ്ഗം: D. falcata
ശാസ്ത്രീയ നാമം
Dendrophthoe falcata
(L.f.) Ettingsh
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മരങ്ങളിൽ പറ്റിപ്പിടിച്ചുവളരുന്ന ഒരുതരം ഇത്തിൾ ആണ് ഇത്തിൾക്കണ്ണി.(ശാസ്ത്രീയനാമം: Dendrophthoe falcata). ഇന്ത്യയിൽ ഏറ്റവും സാധാരണയായി കാണുന്ന ഇത്തിൾ ആണിത്. 400 -ലേറെ മരങ്ങളിൽ ഇത് പറ്റിപ്പിടിച്ച് വളരാറുണ്ട്. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. പലതരം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇത്തിൾക്കണ്ണി&oldid=1873447" എന്ന താളിൽനിന്നു ശേഖരിച്ചത്