ഇത്തിൾക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dendrophthoe falcata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇത്തിൾക്കണ്ണി
Dendrophthoe falcata 01.JPG
ഇത്തിൾക്കണ്ണി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. falcata
Binomial name
Dendrophthoe falcata
(L.f.) Ettingsh
Synonyms
  • Dendrophthoe bicolor (Roxb.) Mart.
  • Dendrophthoe cordifolia (Wall.) Mart.
  • Dendrophthoe discolor Barlow
  • Dendrophthoe falcata var. amplexifolia (DC.) Rajasek.
  • Dendrophthoe falcata var. pubescens (Hook.f.) V.Chandras.
  • Dendrophthoe indica (Desr.) Miq.
  • Dendrophthoe koenigiana (C.Agardh ex Schult.f.) Blume
  • Dendrophthoe longiflora (Desr.) Ettingsh.
  • Etubila longiflora (Desr.) Raf.
  • Loranthus amplexifolius DC.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മരങ്ങളിൽ പറ്റിപ്പിടിച്ചുവളരുന്ന ഒരുതരം ഇത്തിൾ ആണ് ഇത്തിൾക്കണ്ണി.(ശാസ്ത്രീയനാമം: Dendrophthoe falcata). ഇന്ത്യയിൽ ഏറ്റവും സാധാരണയായി കാണുന്ന ഇത്തിൾ ആണിത്. 400 -ലേറെ മരങ്ങളിൽ ഇത് പറ്റിപ്പിടിച്ച് വളരാറുണ്ട്. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. പലതരം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇത്തിൾക്കണ്ണി&oldid=2971215" എന്ന താളിൽനിന്ന് ശേഖരിച്ചത്