വില്യം ഹാരി ഇവാൻസ്
ദൃശ്യരൂപം
(William Harry Evans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വില്യം ഹാരി ഇവാൻസ് | |
---|---|
ജനനം | |
മരണം | 13 നവംബർ 1956 | (പ്രായം 80)
ദേശീയത | ഇംഗ്ലീഷ് |
കലാലയം | കിങ്സ് സ്കൂൾ, കാന്റർബറി |
അറിയപ്പെടുന്നത് | Lycaenidae, Hesperiidae of South Asia |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Lepidopterist, soldier |
ഇന്ത്യയിൽ ജോലിചെയ്തിരുന്ന ബ്രിട്ടീഷുകാരനായ ഒരു കരസേനാ ഉദ്യോഗസ്ഥനും ശലഭ പഠിതാവുമായിരുന്നു ബ്രിഗേഡിയർ വില്യം ഹാരി ഇവാൻസ് (William Harry Evans). C.S.I., C.I.E., D.S.O. (ജനനം 22 ജൂലൈ 1876 ഷില്ലോങ്ങിൽ – മരണം 13 നവംബർ 1956, വൈറ്റ്‌ഫീൽഡ് ചർച്ച്). ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേർണലുകളിൽ അദ്ദേഹം തുടരെ ഇന്ത്യയിലെയും ബർമയിലെയും ശ്രീലങ്കയിലെയും ചിത്രശലഭങ്ങളെപ്പറ്റി എഴുതി. നീലിശലഭകുടുംബത്തിലും തുള്ളൻ ശലഭകുടുംബത്തിലും സവിശേഷതാല്പര്യമുണ്ടായിരുന്നു ഇവാൻസിന് എന്നതിന്റെ ഉദാഹരണമാണ് അവയുടെ വർഗ്ഗീകരണത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ A revision of the Arhopala group of Oriental Lycaenidae (Lepidoptera: Rhopalocera) Bull. British Mus. (Nat. Hist.), Ent., vol. 5: pp. 85–141 (1957) എന്ന ഗ്രന്ഥം.
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- 1937. A Catalogue of the African Hesperiidae. British Museum (Natural History), London.
- 1949. A Catalogue of the Hesperiidae From Europe, Asia, and Australia in the British Museum (Natural History).
- 1951. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part I. Pyrrhophyginae. British Museum, London.
- 1952. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part II. Pyrginae. Section I. British Museum, London.
- 1953. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part III. Pyrginae. Section II. British Museum, London.
- 1955. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part IV. Hesperiinae and Megathyminae. British Museum, London.
- 1932. The Identification of Indian Butterflies.
അവലംബങ്ങൾ
[തിരുത്തുക]- H. D. P. 1957: [Evans, W. H.] Entomologist 90, 24.
- Remington, C. L. 1956: [Evans, W. H.] Lepidopt. News 10, 101.
- Riley, N. D. & Remington, C. L. 1956: [Evans, W. H.] Lepidopt. News 10, 193–199, Portrait. PDF[പ്രവർത്തിക്കാത്ത കണ്ണി]
- Sachtleben, H. 1957: [Evans, W. H.] Beitr. Ent. 7, 200–201.