യവന തളിർനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arhopala centaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യവന തളിർനീലി
Western Centaur Oakblue
Arhopala centaurus.jpg
Arhopala centaurus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Arhopala
വർഗ്ഗം: ''A. centaurus''
ശാസ്ത്രീയ നാമം
Arhopala centaurus
(Fabricius, 1775)

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് യവന തളിർനീലി.[അവലംബം ആവശ്യമാണ്]മറ്റുള്ള തളിർനീലികളിൽ നിന്നും വ്യത്യസ്തമായി ഇവയെ നാട്ടിൻപുറങ്ങളിലും വനമേഖലകളിലും കാണാറുണ്ട്. ചിറകിന്റെ അടിവശത്തിന് ചാരം കലർന്ന തവിട്ടുനിറമാണ്. ചിറകിനടിയിൽ പൊട്ടുകളും പുള്ളിക്കുത്തുകളും കാണപ്പെടുന്നു. ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഒരിനം ഉറുമ്പുകൾ ഉണ്ടാകും. [അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

1. http://butterflycircle.blogspot.in/2011/01/life-history-of-centaur-oakblue.html

2. https://en.wikipedia.org/wiki/Arhopala_centaurus


"https://ml.wikipedia.org/w/index.php?title=യവന_തളിർനീലി&oldid=1955701" എന്ന താളിൽനിന്നു ശേഖരിച്ചത്