യവന തളിർനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യവന തളിർനീലി
Western Centaur Oakblue
Arhopala centaurus.jpg
Arhopala centaurus
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. centaurus
Binomial name
Arhopala centaurus
(Fabricius, 1775)

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് യവന തളിർനീലി (Arhopala centaurus).[1][2][3] മറ്റുള്ള തളിർനീലികളിൽ നിന്നും വ്യത്യസ്തമായി ഇവയെ നാട്ടിൻപുറങ്ങളിലും വനമേഖലകളിലും കാണാറുണ്ട്. ചിറകിന്റെ അടിവശത്തിന് ചാരം കലർന്ന തവിട്ടുനിറമാണ്. ചിറകിനടിയിൽ പൊട്ടുകളും പുള്ളിക്കുത്തുകളും കാണപ്പെടുന്നു. ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഒരിനം ഉറുമ്പുകൾ ഉണ്ടാകും. [അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 101. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Arhopala Boisduval, 1832 Oakblues". Lepidoptera Perhoset Butterflies and Moths.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 147–149.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യവന_തളിർനീലി&oldid=2817872" എന്ന താളിൽനിന്ന് ശേഖരിച്ചത്