നാട്ടുചിന്നൻ
ദൃശ്യരൂപം
(Oriens goloides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| നാട്ടുചിന്നൻ | |
|---|---|
| upper-side | |
| underside | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | O. goloides |
| Binomial name | |
| Oriens goloides (Moore, 1881) | |
ഒരു തുള്ളൻ ചിത്രശലഭമാണ് നാട്ടു ചിന്നൻ (ഇംഗ്ലീഷ്: Smaller Dartlet). Oriens goloides എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
ആവാസം
[തിരുത്തുക]കേരളം, കർണ്ണാടക, മഹാരാഷ്ട്ര, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, മെയ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[4]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 61–62. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Oriens Evans, 1932 Dartlets". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 371–372.
- ↑ Saji, K. and H. Ogale. 2014. Oriens goloides Moore, 1881 – Smaller Dartlet. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/755/Oriens-goloides
പുറം കണ്ണികൾ
[തിരുത്തുക]Oriens goloides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.