നാട്ടുചിന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാട്ടുചിന്നൻ
Oriens goloides - Smaller Dartlet 04.JPG
upper-side
Oriens goloides by Kadavoor.jpg
underside
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
O. goloides
Binomial name
Oriens goloides
(Moore, 1881)

ഒരു തുള്ളൻ ചിത്രശലഭമാണ് നാട്ടു ചിന്നൻ (ഇംഗ്ലീഷ്: Smaller Dartlet). Oriens goloides എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

കേരളം, കർണ്ണാടക, മഹാരാഷ്ട്ര, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, മെയ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[4]


അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറങ്ങൾ. 61–62. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Oriens Evans, 1932 Dartlets". Lepidoptera Perhoset Butterflies and Moths.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. പുറങ്ങൾ. 371–372.
  4. Saji, K. and H. Ogale. 2014. Oriens goloides Moore, 1881 – Smaller Dartlet. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/755/Oriens-goloides

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടുചിന്നൻ&oldid=2818277" എന്ന താളിൽനിന്ന് ശേഖരിച്ചത്