നീലരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaniska canace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലരാജൻ (Blue Admiral)
Blue admiral up.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Nymphalini
ജനുസ്സ്: Kaniska
(Moore, 1899)
വർഗ്ഗം: ''K. canace''
ശാസ്ത്രീയ നാമം
Kaniska canace
(Linnaeus, 1763)
പര്യായങ്ങൾ

Nymphalis canace[1]
Papilio canace
Polygonia canace
Vanessa canace

കാടുകളിലും മലകളിലും കാണപ്പെടുന്ന ഒരു ശലഭമാണ് നീലരാജൻ. പുഴകളുടേയും തടാകങ്ങളുടേയും ഓരങ്ങളിൽ ഇവയെ കാണാനാകും. ചിറക് പരത്തിപ്പിടിച്ച് ഇരിയ്ക്കുമ്പോൾ നീലരാജൻ മനോഹരമാണ്. പുറംചിറകിന് കരിനീല നിറമാണ്. ഇതിൽ ആകാശനീല പട്ട തെളിഞ്ഞ കാണാം. പെൺശലഭത്തിന് പട്ട വീതി കൂടിയതായിരിക്കും. പിൻചിറകിലെ പട്ടയിൽ ഏതാനും കറുത്ത പുള്ളികളുണ്ട്. ചിറകടച്ച് ഇരിയ്ക്കുന്ന നീലരാജനെ കണ്ടാൽ ഉണക്കയിലയാണെന്നേ തോന്നൂ.

ചിറക് അടച്ച് ഇരിക്കുന്ന നീലരാജൻ

അവലംബം[തിരുത്തുക]

  1. http://en.butterflycorner.net/Nymphalis-canace-Blue-Admiral-Blauer-Admiral.880.0.html


"https://ml.wikipedia.org/w/index.php?title=നീലരാജൻ&oldid=2472619" എന്ന താളിൽനിന്നു ശേഖരിച്ചത്