റോസി തളിർനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arhopala alea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോസി തളിർനീലി
Rosy Oakblue
Canara Oakblue au.jpg
Arhopala alea, ♂, from Aralam WLS.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Arhopala
വർഗ്ഗം: Arhopala alea (Hewitson, 1862)
ശാസ്ത്രീയ നാമം
Arhopala alea
(Amblypodia alea Hewitson, 1862: 12, pl. 7, figs 79,81.

Satadra caranaica Moore, 1884: 39; South India, Canara, ♂, BMNH. Narathura alea (Hewitson), Evans, 1957: 105. Arhopala alea (Hewitson), D'Abrera, 1986: 568.)

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് റോസി തളിർനീലി അഥവാ കന്നട ഓക്കിലനീലി (Arhopala alea).[1][2][3][4] പശ്ചിമഘട്ടത്തിൽ തന്നെ ഗോവ മുതൽ കേരളം വരെയുള്ള പ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. പശ്ചിമഘട്ടത്തിലെ തനതു ശലഭമാണിത്.

അവലംബം[തിരുത്തുക]

  1. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Hewitson, William Chapman (1862). Specimen of a Catalogue of Lycaenidae in the British Museum. London: British Museum (Natural History). p. 12. ശേഖരിച്ചത് 10 May 2018. 
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 101. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  3. Savela, Markku. "Arhopala Boisduval, 1832 Oakblues". Lepidoptera Perhoset Butterflies and Moths. 
  4. Swinhoe, Charles (1910-1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. p. 179.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റോസി_തളിർനീലി&oldid=2817865" എന്ന താളിൽനിന്നു ശേഖരിച്ചത്