പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eurema laeta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി
Eurema laeta-Thekkady-2016-12-02-001.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Eurema
വർഗ്ഗം: ''E. laeta''
ശാസ്ത്രീയ നാമം
Eurema laeta
Boisduval, 1836

ഇന്ത്യയിലും ശ്രീലങ്കയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി.

വർഷത്തിൽ ഏതു കാലാവസ്ഥയിലും ഇതിനെ കാണാം, എന്നാൽ വേനൽക്കാലത്തും മഴക്കാലത്തും വ്യത്യസ്ത നിറങ്ങളാണ്. മഴക്കാലത്ത്‌ മഞ്ഞയാണ് മുഖ്യ നിറം, വേനൽക്കാലത്ത് നിറം മങ്ങി നരച്ചിരിക്കും. മഴക്കാലത്ത്‌ മുൻ ചിറകിന്റെ അറ്റത്തായി കറുത്ത പാടു കാണാം, വേനലിൽ ഈ പാടു തീരെ മങ്ങിയിരിക്കും, ചിലപ്പോൾ തീരെ കാണാതാകും. വേനൽക്കാലത്ത് ചിറകിനടിയിൽ ഭസ്മ നിറത്തിൽ കറുത്ത പൊടി വിതറിയ പോലെ കാണാം.

തകര ചെടിയിലാണ് മുട്ടയിടുക

ചിത്രശാല[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ:വൻ ചെങ്കണ്ണി-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഡിസംബർ 20