കുഞ്ഞുവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Loxura atymnus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ഞുവാലൻ (Yamfly)
Loxura atymnus 08462.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Loxura
വർഗ്ഗം: ''L. atymnus''
ശാസ്ത്രീയ നാമം
Loxura atymnus
(Cramer, 1782).

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലൻ ശലഭം അഥവാ യാം ഫ്ലൈ (കാച്ചിൽ ശലഭം).[1][2][3][4] പേര് സൂചിപ്പിക്കും പോലെ മനോഹരമായ വാലാണ് കുഞ്ഞുവാലന്റെ ആകർഷണം. നീണ്ടവാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാൻ എളുപ്പമാണ്. മുൻചിറകിന്റെ അരികിൽ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചിൽ, മൈലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 111–112. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. "Loxura atymnus Stoll, 1780 – Yamfly". ശേഖരിച്ചത് 27 August 2017. 
  3. "Loxura Horsfield, [1829]" at Markku Savela's Lepidoptera and Some Other Life Forms
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911-1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 213–214.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുഞ്ഞുവാലൻ&oldid=2817899" എന്ന താളിൽനിന്നു ശേഖരിച്ചത്