Jump to content

പൂച്ചക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zipaetis saitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Tamil Catseye
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Z. saitis
Binomial name
Zipaetis saitis

ഇന്ത്യയിലെ പശ്ചിമഘട്ടനിരകളിൽ മാത്രം കാണുന്ന ഒരു സ്ഥാനീയ ശലഭമാണ് പൂച്ചക്കണ്ണി.[1][2][3][4] മഴക്കാടുകളിലെ നനവാർന്ന പ്രദേശങ്ങളിൽക്കാണപ്പെടുന്ന ഈ ശലഭത്തിനെ പറക്കുന്ന സമയത്ത് ചിറകുകളിൽ തെളിഞ്ഞുകാണുന്ന വെള്ളിവരകൾ കൊണ്ട് തിരിച്ചറിയാം. ഈ ശലഭത്തിന്റെ ശലഭപ്പുഴുക്കൾക്ക് തവിട്ടുനിറത്തിൽ നേരിയ വരകളും കുറികളും കാണുന്നു.ഈറ്റ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് ലാർവകളെക്കാണുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 180–176. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Zipaetis Hewitson, 1863" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 105.
  4. Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 108–109.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂച്ചക്കണ്ണി&oldid=2817441" എന്ന താളിൽനിന്ന് ശേഖരിച്ചത്