മഞ്ഞപ്പാപ്പാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eurema hecabe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഞ്ഞപ്പാപ്പാത്തി
(Eurema hecabe)
Eurema hecabe Linnaeus, 1758 – Common Grass Yellow.jpg
മഞ്ഞപ്പാപ്പാത്തി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Eurema
വർഗ്ഗം: E. hecabe
ശാസ്ത്രീയ നാമം
Eurema hecabe
Linnaeus, 1758

ഇന്ത്യയിലെ ഏറ്റവും സാധാരണ ശലഭമായ മഞ്ഞപ്പാപ്പാത്തി സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടകുന്നതായി കാണാം.തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് കറുത്തപാടുണ്ട്.മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം.ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് ചെറുമഞ്ഞപ്പാപ്പാത്തി(Small Grass Yellow -Eurema brigitta ) മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി(Three-spot Grass Yellow-Eurema blanda) ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി(One-spot Grass Yellow-Eurema andersoni) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി(Spotless Grass Yellow-Eurema laeta)

ചിത്രശാല[തിരുത്തുക]


ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • പുറം 63. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്."https://ml.wikipedia.org/w/index.php?title=മഞ്ഞപ്പാപ്പാത്തി&oldid=2421409" എന്ന താളിൽനിന്നു ശേഖരിച്ചത്